Monday, January 31, 2011

കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനിയിലൂടെ

തൂമഞ്ഞ് വീണുകൊണ്ടിരുന്ന ഒരു ഡിസംബര്‍ പ്രഭാതം. ഇതുവരെ കാണാത്ത ഒരു സ്ഥലത്തേക്ക് ഒരു പാതി ദിവസ യാത്ര എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അതുകൊണ്ടാണ് ഞങ്ങള്‍ കുറ്റിയാടി പവര്‍ പ്രൊജക്ടിന്റെ റിസര്‍വോയര്‍ ആയ കക്കയം പോകാന്‍ തീരുമാനിച്ചത്. മലമ്പാതയിലൂടെയുള്ള യാത്ര മുമ്പേ ഇഷ്ടമായിരുന്നതിനാലും പഴയ വയാനാട് യാത്രാ ദിനങ്ങള്‍ അയവിറക്കാന്‍ സാദ്ധ്യമായേക്കും എന്ന നിഗമനവും ആ തീരുമാനം ഒന്ന് കൂടി ദൃഢമാക്കി.


ആ യാത്രാ ഇതാ ഇവിടെ

3 comments:

  1. അപ്പോള്‍ ഒരു ചെറിയ ട്രിപ്പ് ആണ്‍് നിങ്ങളുടെ മനസ്സിലെ പ്ലാന്‍ എങ്കില്‍ അത് കക്കയം വാലി തന്നെയാകട്ടെ.ഒരു ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് ആണെങ്കില്‍ താഴ്‌വരയില്‍ സൂര്യന്റെ വലിയ വിളയാട്ടവും ഉണ്ടാകില്ല. ഇവിടെ എത്തിച്ചേരാനുള്ള വഴി കൂടി പറയാം.കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ നിന്ന് കക്കയം പോകുന്ന ബസ്സില്‍ കയറി കക്കയം വാലി എന്നോ കരിയാത്തന്‍പാറ എന്നോ പറയുക.ഏകദേശം 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ട്.

    ReplyDelete
  2. കൊള്ളാം കരിയാത്തന്‍ പാറ ..നല്ല ഫോട്ടോസും..

    ReplyDelete