കഴിഞ്ഞ വര്‍ഷം തുടങ്ങണം എന്ന് വിചാരിച്ച ഒരു ബ്ലോഗിന് ഈ വര്‍ഷം ഒന്നാം തീയതി തന്നെ തറക്കല്ലിടുന്നു.ഇനി എന്റെ ചില യാത്രകള്‍ അഥവാ ചുറ്റിയടികള്‍ ഫോട്ടോ സഹിതം ഇവിടെ നിങ്ങള്‍ക്ക് കാണാം , സഹിക്കാം.അപ്പോള്‍ വായിക്കാന്‍ റെഡിയാകുക, ഉടന്‍ വരുന്നു....“കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനി”
ഉടന്‍ വരുന്നു....“കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനി”
ReplyDelete