Showing posts with label Kozhikode. Show all posts
Showing posts with label Kozhikode. Show all posts

Monday, January 31, 2011

കരിയാത്തന്‍പാറയിലെ പച്ചപ്പരവതാനിയിലൂടെ

തൂമഞ്ഞ് വീണുകൊണ്ടിരുന്ന ഒരു ഡിസംബര്‍ പ്രഭാതം. ഇതുവരെ കാണാത്ത ഒരു സ്ഥലത്തേക്ക് ഒരു പാതി ദിവസ യാത്ര എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അതുകൊണ്ടാണ് ഞങ്ങള്‍ കുറ്റിയാടി പവര്‍ പ്രൊജക്ടിന്റെ റിസര്‍വോയര്‍ ആയ കക്കയം പോകാന്‍ തീരുമാനിച്ചത്. മലമ്പാതയിലൂടെയുള്ള യാത്ര മുമ്പേ ഇഷ്ടമായിരുന്നതിനാലും പഴയ വയാനാട് യാത്രാ ദിനങ്ങള്‍ അയവിറക്കാന്‍ സാദ്ധ്യമായേക്കും എന്ന നിഗമനവും ആ തീരുമാനം ഒന്ന് കൂടി ദൃഢമാക്കി.


ആ യാത്രാ ഇതാ ഇവിടെ